UAE suspends issuance of visitor visas to Pakistan & 11 other countries | Oneindia Malayalam

2020-11-19 1

വിസ അനുവദിക്കുന്നതില്‍ അപ്രതീക്ഷിത നീക്കവുമായി യുഎഇ. 12 രാജ്യങ്ങള്‍ക്ക് പുതിയ വിസകള്‍ ഇനി അനുവദിക്കേണ്ട എന്ന് തീരുമാനം. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണോ ഈ തീരുമാനം എടുത്തത് എന്ന് വ്യക്തമല്ല. പാകിസ്താന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളാണ് പുതിയ വിസ അനുവദിക്കാത്ത പട്ടികയിലുള്ളത്.